എങ്ങനെ മറക്കും ഈ രസകരമായ സംഭവങ്ങള്‍
Funniest moments of IPL 2021
Year ender 2021- Know the 5 funniest and memorable moments of ipl 2021
2021 വിടപറയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. കായിക ലോകത്തെ സംബന്ധിച്ച് വലിയ തിരിച്ചുവരവുകള്‍ കണ്ട വര്‍ഷമാണ് 2021, ഈ വര്‍ഷം നടന്ന ഐപിഎല്ലില്‍ ആരാധകര്‍ക്ക് മറക്കാനാവാത്ത രസകരമായ അഞ്ച് സംഭവങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.